നാല് ലാബുകളിലെ കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് ദുബായ്, യാത്ര മുടങ്ങിയവര്‍ പ്രതിഷേധത്തില്‍

കണ്ണൂര്‍,കോഴിക്കോട് വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ പ്രതിഷേധം. കേരളത്തിലെ നാല് ലാബുകളുടെ കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കില്ലെന്നാണ് ദുബായ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം എയര്‍ഇന്ത്യ,സ്‌പൈസ് ജെറ്റ് അധികൃതര്‍ യാത്രക്കാരെ അറിയിച്ചിട്ടില്ല.
 

Video Top Stories