Asianet News MalayalamAsianet News Malayalam

അര്‍ദ്ധരാത്രി ബാറില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അതിക്രമം, പണം മോഷ്ടിച്ചെന്നും പരാതി

തൊടുപുഴ ബാറില്‍ ആക്രമണം നടത്തിയ രണ്ട് പേരെ ഡിവൈഎഫ്‌ഐ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പുലര്‍ച്ചെയോടെയാണ് ആക്രമണമുണ്ടായത്. മദ്യം തരാനാവില്ല എന്ന് പറഞ്ഞതോടെ തട്ടിക്കയറുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു.