കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവതിയുടെ നഗ്നചിത്രം പകർത്താൻ ശ്രമിച്ചയാൾ പിടിയിൽ

കൊവിഡ് സെന്ററിൽ യുവതിയുടെ നഗ്നചിത്രം പകർത്താൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ പിടിയിൽ. ഇയാളും ഇതേ കൊവിഡ് സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 

Video Top Stories