കണ്ണായ ഭൂമിയില്‍ പാര്‍ട്ടി ഓഫീസുകളും സ്മാരകങ്ങളും നിര്‍മിക്കല്‍; കയ്യേറ്റക്കാരെ ഒഴിപ്പിക്കുമെന്ന് മന്ത്രി
സെന്റിന് ലക്ഷങ്ങള്‍ വില വരുന്ന സ്ഥലങ്ങളിലാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കൊടികുത്തി, വായനശാലയും സ്മാരകങ്ങളും നിര്‍മിക്കുന്നത്. ഇവ പിന്നീട് പാര്‍ട്ടി ഓഫീസുകളായി മാറ്റുകയുമാണ് ചെയ്യുന്നത്. പാര്‍ട്ടി നോക്കാതെ ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി.