കോര്‍പ്പറേഷനിലെ ജനന,മരണ,വിവാഹ വിവരങ്ങളും സുപ്രധാനരേഖകളും ഏതുനിമിഷവും നഷ്ടപ്പെടാം
കൊച്ചി കോര്‍പ്പറേഷന്റെ ഇ ഗവേണന്‍സ് പദ്ധതി കടുത്ത പ്രതിസന്ധിയില്‍. ബാക്കപ്പ് സംവിധാനമില്ലാത്തതിനാല്‍ സുപ്രധാന രേഖകളും വിവരങ്ങളും സംരക്ഷിക്കാനാവുന്നില്ല. ഏത് നിമിഷവും നഷ്ടപ്പെടാവുന്ന അവസ്ഥയിലാണെന്ന് സര്‍ക്കാറിന് നഗരസഭാ സെക്രട്ടറിയുടെ കത്ത്. പദ്ധതിക്കായി മുടക്കിയ അഞ്ചരക്കോടി രൂപ വെള്ളത്തിലായി.