Asianet News MalayalamAsianet News Malayalam

പാലാരിവട്ടം പാലത്തിന്റെ ഫൗണ്ടേഷന് കേടില്ല, മുഴുവനായി പൊളിച്ചു പണിയേണ്ടെന്ന് ഇ ശ്രീധരന്‍

പാലാരിവട്ടം മേല്‍പ്പാലം പുനര്‍നിര്‍മ്മാണത്തിന് എല്ലാ സാങ്കേതിക സഹായവും നല്‍കുമെന്ന് മേല്‍നോട്ട ചുമതലയുള്ള ഇ ശ്രീധരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാലം മുഴുവനായും പൊളിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.

First Published Sep 16, 2019, 2:39 PM IST | Last Updated Sep 16, 2019, 2:39 PM IST