Asianet News MalayalamAsianet News Malayalam

ഫേസ്ബുക്ക് സൗഹൃദം ചാറ്റിലേക്കും വീഡിയോ കോളിലേക്കും, സമൂഹമാധ്യമങ്ങളിലെ ഹണിട്രാപ്പുകൾ

സമൂഹമാധ്യമങ്ങളിലെ സൗഹൃദങ്ങള്‍ ഹണിട്രാപ്പായി മാറുമ്പോള്‍ ബ്ലാക്ക് മെയിലിംഗിനാണ് പലരും ഇരയാകുന്നത്. വീഡിയോ കോളിലൂടെ റെക്കോര്‍ഡ് ചെയ്ത നഗ്നതാ പ്രദര്‍ശന വീഡിയോ അയച്ചാണ് കെണിയില്‍ വീഴ്ത്തുന്നത്. ഫേസ്ബുക്ക് പ്രൊഫൈല്‍ പഠിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം. ഗള്‍ഫില്‍ ജോലി ചെയ്യുന്നവരെയാണ് പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം, ഇ-വലയില്‍ വീഴല്ലേ.