'സാധാരണക്കാര്‍ക്ക് ഇന്‍വെസ്റ്റ് ചെയ്യാന്‍ എളുപ്പവഴിയാണ് സ്വര്‍ണം, ഒരു തലം വിട്ട് വില താഴില്ല'


സ്ഥിര വരുമാനക്കാര്‍ക്ക് ഇന്‍വെസ്റ്റ് ചെയ്യാന്‍ എളുപ്പവഴി സ്വര്‍ണം വാങ്ങുകയെന്നതാണ് സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോര്‍ജ്. സ്വര്‍ണത്തിന്റെ മൂല്യം ഒരുതലം വിട്ട് താഴേക്ക് പോകില്ല. ഇപ്പോള്‍ ഉയര്‍ന്നത് പോലെ താഴേക്ക് വരുമെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക ചര്‍ച്ചയില്‍ പറഞ്ഞു.


 

Video Top Stories