Asianet News MalayalamAsianet News Malayalam

'ഒരു ബാരൽ ക്രൂഡ് ഓയിലിൽ നിന്ന് 72 ലിറ്റർ പെട്രോളും 38 ലിറ്റർ ഡീസലും ലഭിക്കും'

കേന്ദ്ര സർക്കാരിന് ഒരു വർഷം പെട്രോൾ ഡീസൽ വിലയുടെ എക്സൈസ് നികുതിയിൽ നിന്ന് ആറ് ലക്ഷം കോടി രൂപ ലഭിക്കുന്നതായി സാമ്പത്തിക വിദഗ്ധൻ ഷൈജു മോൻ. കഴിഞ്ഞ ദിവസങ്ങളിൽ കൂടിയ വിലയിൽ നിന്ന് മാത്രം കേന്ദ്ര സർക്കാരിന് ലഭിക്കാൻ പോകുന്നത് ഏകദേശം അമ്പതിനായിരം കോടി രൂപയുടെ അധിക വരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. 