'പലപ്പോഴും ബാഗ് തടഞ്ഞുവച്ചപ്പോൾ ശിവശങ്കർ അതിൽ ഇടപെട്ട് വിട്ടുനൽകി'; മുദ്രവച്ച കവറിൽ തെളിവ് നൽകി ഇഡി

നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് ഗൂഢാലോചനയിൽ എം ശിവശങ്കറിന്‌ സജീവ പങ്കാളിത്തമുള്ളതായി ഇഡി. മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി ഉപയോഗിച്ച് ശിവശങ്കർ സഹായിച്ചതായും ഇഡി പറഞ്ഞു. 
 

Video Top Stories