അഴീക്കോട് പ്ലസ് ടു കോഴക്കേസ്; കെഎം ഷാജിയെ അടുത്ത മാസം ചോദ്യം ചെയ്യും

പ്ലസ് ടു കോഴ്സ് അനുവദിക്കാനായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ എംഎൽഎ കെഎം ഷാജിയെ ചോദ്യം ചെയ്യാൻ തീരുമാനിച്ച് എൻഫോഴ്‌സ്‌മെന്റ്. അടുത്ത മാസം 10 ന് ചോദ്യം ചെയ്യൽ നടക്കുമെന്നാണ് വിവരങ്ങൾ. 

Video Top Stories