ദിലീപിന് അനുകൂലമായി കൂറുമാറി ഇടവേള ബാബു, അവസരങ്ങള്‍ തട്ടിക്കളയുന്നതായി നടി പറഞ്ഞെന്ന മൊഴി തള്ളി

നടിയെ ആക്രമിച്ച കേസില്‍ ഇടവേള ബാബു കൂറുമാറി. വിചാരണവേളയില്‍ ദിലീപ് അനുകൂലമായി കൂറുമാറുകയായിരുന്നു. തന്റെ അവസരങ്ങള്‍ ദിലീപ് തട്ടിക്കളയുന്നു എന്ന് നടി തന്നോട് പറഞ്ഞതായി പൊലീസിന് കൊടുത്ത മൊഴിയില്‍ നിന്നാണ് പിന്നാക്കം പോയത്.
 

Video Top Stories