Asianet News MalayalamAsianet News Malayalam

ഓണ്‍ലൈന്‍ വഴി പഠനം ഈസിയാക്കാം; സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും സഹായമായി എജ്യൂസ് ആപ്പ്

ലോക്ക് ഡൗണ് പശ്ചാത്തലത്തില്‍ ഭൂരിഭാഗം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ വഴി പഠനം തകൃതിയായി നടക്കുന്നുണ്ട്. അതേസമയം, സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരേ പോലെ സഹായമാകുകയാണ് മോജു മോഹനും കൂട്ടുകാരും വികസിപ്പിച്ചെടുത്ത എജ്യൂസ് ആപ്പ്.വീഡിയോ ക്ലാസ്, ചിത്രങ്ങള്‍, പരീക്ഷ എന്നിവ തരംതിരിച്ച് ഈ ആപ്പിലൂടെ നല്‍കാം. അധ്യാപകര്‍ നല്‍കുന്ന വിവരങ്ങള്‍ ഞൊടിയിടയില്‍ വിദ്യാര്‍ത്ഥികളുടെ വിരല്‍തുമ്പിലെത്തും.