വയനാട്ടിലെ മുഴുവന്‍ സ്‌കൂളും പരിസരവും ഉടന്‍ വൃത്തിയാക്കണം; ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്

ക്ലാസ് മുറികള്‍ പ്രധാന അധ്യാപകന്‍ പരിശോധിച്ച് ഉറപ്പ് വരുത്തണം.ഏതെങ്കിലും അധ്യാപകര്‍ അനുസരിച്ചില്ലെങ്കില്‍ അവര്‍ക്കെതിരെ നടുപടി ഉണ്ടാകും

Video Top Stories