Asianet News MalayalamAsianet News Malayalam

പ്ലസ് ടൂ ഉത്തരസൂചിക മാറ്റില്ലെന്ന് വിദ്യാഭ്യാസമന്ത്രി

വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ട. ചില അധ്യാപകർ ബോധപൂർവ്വം പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നു

First Published Apr 30, 2022, 12:52 PM IST | Last Updated Apr 30, 2022, 12:52 PM IST

വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ട. ചില അധ്യാപകർ ബോധപൂർവ്വം പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നു', പ്ലസ് ടൂ ഉത്തരസൂചിക മാറ്റില്ലെന്ന നിലപാടിലുറച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി