'രോഗം ഭേദമായ വിദേശികള്‍ നാടിനെയും ആരോഗ്യ സംവിധാനത്തെയും അഭിനന്ദിക്കുന്നു': മുഖ്യമന്ത്രി

കൊവിഡ് 19 ബാധിച്ച് ഗുരുതരാവസ്ഥയിലായവര്‍ ഉള്‍പ്പെടെ 8 വിദേശികളുടെ ജീവന്‍ രക്ഷിച്ച് പൂര്‍ണ ആരോഗ്യത്തിലെത്തിച്ചുവെന്ന് മുഖ്യമന്ത്രി. 83,76 വയസ്സുള്ളവരും ഭേദമായവരില്‍ ഉള്‍പ്പെടും. ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ എല്ലാവരും അവരുടെ നാട്ടിലെത്തിയതിന് ശേഷവും നാടിനെയും ആരോഗ്യ സംവിധാനത്തെയും അഭിനന്ദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Video Top Stories