അമ്മയുടെ കാമുകന്റെ മര്‍ദ്ദനത്തിന് പിന്നാലെ അമ്മയുടെയും മര്‍ദ്ദനം; എട്ടുവയസുകാരി ആശുപത്രിയില്‍

ഇടുക്കിയില്‍ കുട്ടിയെ മര്‍ദ്ദിച്ചതിന് കൂട്ട് നിന്നതിന് റിമാന്‍ഡിലായിരുന്ന അമ്മ ജാമ്യത്തിലിറങ്ങി വീണ്ടും മര്‍ദ്ദിച്ചു. പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ജയിലില്‍ പോയതിന് കാരണം കുട്ടിയാണെന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചത്. കൊല്ലുമെന്ന് പറഞ്ഞ് തല ഭിത്തിയടിച്ചുവെന്ന് കുട്ടി പറഞ്ഞു.
 

Video Top Stories