നായനാര്‍ മാന്യനായത് അന്ന് ചാനലും സോഷ്യല്‍ മീഡിയയും ഇല്ലാതിരുന്നതിനാലെന്ന് ബല്‍റാം

നായനാരുടെ കാലത്ത് ചാനലും സോഷ്യല്‍ മീഡിയ ഇല്ലാത്തതു കൊണ്ടാണ് അദ്ദേഹം മാന്യനായും ജനപ്രിയനായും സരസനായും നിലനില്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. അദ്ദേഹത്തിന്റെ അന്നത്തെ പരാമര്‍ശങ്ങളില്‍ സ്ത്രീവിരുദ്ധതയും രാഷ്ട്രീയ ശരികേടും കാണാനാവുമെന്നും ഏഷ്യാനെറ്റ് ന്യൂസ് ക്യാമ്പസ് മാനിഫെസ്റ്റോയില്‍ അദ്ദേഹം പറഞ്ഞു.
 

Video Top Stories