'പൊലീസ് സംവിധാനം നല്ല നിലയ്ക്കല്ല പോകുന്നത്'; മര്‍ദ്ദനമേറ്റില്ലെന്നുള്ളത് വ്യാജ പ്രചരണമെന്ന് എല്‍ദോ എംഎല്‍എ

രണ്ട് കൈയ്യും ലാത്തിയില്‍ മുറുകെ പിടിച്ച് വാശിയോടെ അടിക്കുന്ന ഒരു സബ് ഇന്‍സ്‌പെക്ടറിന്റെ ചിത്രം മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും മര്‍ദ്ദനമേറ്റില്ല എന്നുള്ളത് വ്യാജ പ്രചരണമാണെന്നും എല്‍ദോ എംഎല്‍എ. സംഭവത്തില്‍ ജില്ലാ കളക്ടര്‍ പ്രാഥമിക അന്വേഷണം തുടങ്ങി.
 

Video Top Stories