പൊലീസ് ലാത്തിചാര്‍ജില്‍ എല്‍ദോ എംഎല്‍എയുടെ കയ്യൊടിഞ്ഞു; വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍

എറണാകുളത്ത് സിപിഐ സമരത്തിന് നേരെ നടന്ന ലാത്തി ചാര്‍ജില്‍ എംഎല്‍എ അടക്കം ഏഴ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. എംഎല്‍എയുടെ മുതുകത്ത് അടികൊണ്ടുവെന്നായിരുന്നു ആദ്യ പരിശോധനയില്‍ വ്യക്തമായത്. സ്‌കാന്‍ ചെയ്തപ്പോള്‍ കൈക്ക് പൊട്ടലുണ്ടെന്ന് വ്യക്തമായത്. 

Video Top Stories