ആസൂത്രിതമായി ആക്രമിച്ചെന്ന് എംഎല്‍എ, സിപിഎം അന്വേഷിച്ചുപോലുമില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി

കൊച്ചിയില്‍ മാര്‍ച്ചിനെതിരെയുണ്ടായ പൊലീസ് നടപടിയില്‍ ആഭ്യന്തര വകുപ്പിനെതിരെ പരാതിയാവര്‍ത്തിച്ച് സിപിഐ. പൊലീസ് ആസൂത്രിതമായി ആക്രമണം അഴിച്ചുവിടുകയായിരുന്നെന്ന് തെളിവുസഹിതം പുറത്തുവിട്ട് എല്‍ദോ എബ്രഹാം എംഎല്‍എ ആരോപണമുന്നയിച്ചു.
 

Video Top Stories