Asianet News MalayalamAsianet News Malayalam

ഹൈക്കമാന്‍ഡ് വാളെടുത്തു; ശശി തരൂരിന്റെ പ്രചാരണത്തിന് ചൂടുപിടിക്കുന്നു

തിരുവനന്തപുരം  മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചാരണത്തിന് ഇറങ്ങുന്നില്ലെന്ന വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് നേതൃത്വം ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. എന്നാല്‍ അത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്