അവസാന വോട്ടും ഉറപ്പിച്ച് മുന്നണികള്‍, കലാശക്കൊട്ടോടെ പ്രചാരണത്തിന് കൊടിയിറക്കം

43 ദിവസം നീണ്ടു നിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ സമാപനം. വിവിധയിടങ്ങളില്‍ സംഘര്‍ഷത്തിലാണ് കലാശക്കൊട്ട് അവസാനിച്ചത്. 

Video Top Stories