പോരായ്മകളുണ്ടെങ്കില്‍ അത് തിരുത്തണം; കോവളത്തെ വോട്ടിംഗ് യന്ത്രത്തിലെ പിഴവ് അന്വേഷിക്കണമെന്ന് കുമ്മനം രാജശേഖരന്‍
കോവളത്തെ വോട്ടിംഗ് യന്ത്രത്തിലുണ്ടായ പിഴവില്‍ അന്വേഷണം നടത്തണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍.