സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്താന്‍ ആലോചന ;സാധ്യത തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഒരു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തിയാല്‍ സുരക്ഷ ഒരുക്കാന്‍ സാധിക്കുമോ എന്ന് ഡിജിപിയോട് ചോദിക്കും
സുരക്ഷ ഒരുക്കാന്‍ സാധിച്ചില്ലെങ്കില്‍ മാത്രം രണ്ട് ഘട്ടമായി നടത്തും

Video Top Stories