മുസ്ലീംവിരുദ്ധ പരാമര്‍ശം നടത്തിയ ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ്

സിപിഎം നേതാവ് വി ശിവന്‍കുട്ടി നല്‍കിയ പരാതിയിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തത്. മതസ്പര്‍ദ്ദ വളര്‍ത്തുന്ന രീതിയില്‍ സാമുദായികാന്തരീക്ഷം തകര്‍ക്കുന്ന പ്രസംഗം നടത്തിയെന്നായിരുന്നു പരാതി.
 

Video Top Stories