Asianet News MalayalamAsianet News Malayalam

പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീര്‍ വീഴുമോ?

പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ വീണ്ടും ഇ ടി മുഹമ്മദ് ബഷീര്‍ തന്നെ ജയിക്കുമെന്നാണ് സര്‍വ്വേ ഫലം. എല്‍ഡിഎഫിന്റെ പി വി അന്‍വറിനെ 36 ശതമാനം പേര്‍ പിന്തുണയ്ക്കുന്നു. 26 ശതമാനം പേര്‍ മാത്രമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിടി രമയെ പിന്തുണയ്ക്കുന്നത്.