Asianet News MalayalamAsianet News Malayalam

ഇടുക്കിയിലെ നിര്‍ണായക വോട്ടുകള്‍ ആര്‍ക്ക്?

സഭാ വോട്ടുകള്‍ക്ക് പ്രാതിനിധ്യമുള്ള ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ് ജയിക്കുമെന്നാണ് ഏഷ്യാനെറ്റ് സര്‍വ്വേ ഫലം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെ 37 ശതമാനം പേര്‍ പിന്തുണയ്ക്കുന്നു.