തൃശൂരും കണ്ണൂരും വൈദ്യുതി ലൈന്‍ അപകടങ്ങളില്‍ മൂന്ന് മരണം

സംസ്ഥാനത്ത് വൈദ്യുതി ലൈന്‍ അപകടങ്ങളില്‍ ഇന്ന് മൂന്ന് മരണം. പാടത്ത് പുല്ലെരിയാന്‍ പോയ രണ്ടുപേരും കണ്ണൂരില്‍ അറ്റകുറ്റപ്പണിക്കിടെ കെഎസ്ഇബി ജീവനക്കാരനുമാണ് മരിച്ചത്.
 

Video Top Stories