പ്രതിഷേധം ഒഴിവാക്കാന്‍, മരട് ഫ്‌ളാറ്റുകളിലെ വൈദ്യുതിബന്ധം അതിരാവിലെ വിച്ഛേദിച്ചു
മരടിലെ ഫ്‌ളാറ്റുകളിലെ താമസക്കാരെ ഒഴിപ്പിക്കുന്നതിന് മുന്നോടിയായി ഫ്‌ളാറ്റിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചു. നാല് ടീമുകളായി തിരിഞ്ഞ് ഒരേസമയം നാല് ഫ്‌ളാറ്റുകളിലെയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു.