Asianet News MalayalamAsianet News Malayalam

തൃശ്ശൂരില്‍ ആന ഇടഞ്ഞു, പാപ്പാനെ കുത്തിക്കൊന്നു; ദൃശ്യങ്ങള്‍

തൃശ്ശൂര്‍ കാറളം കുഞ്ഞാലക്കാട്ടില്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്. എഴുന്നള്ളിപ്പിനിടെ ആന ഇടയുകയായിരുന്നു. പാപ്പാനായ ശ്രീകൃഷ്ണപുരം സ്വദേശി നന്ദന്‍ കൊല്ലപ്പെട്ടു.  ക്ഷേത്രപ്പറമ്പില്‍ നിന്നും ഇടഞ്ഞോടിയ ആന തൊട്ടടുത്തെ വാഴത്തോട്ടത്തില്‍ നിലയുറപ്പിച്ചു. പിന്നീട് വനംവകുപ്പ് അധികൃതരെത്തി മയക്കുവെടി വെക്കുകയായിരുന്നു.
 
മദംപൊട്ടലിനെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ