'മോളിവിടെ വന്നപ്പോളാണ് കാണാതായെന്ന വിവരം പമ്പിലുള്ളവരും അറിഞ്ഞത്' ജീവനക്കാരി പറയുന്നു
തൃശ്ശൂരിലെ പമ്പുടമ മനോഹരനെ കാണാതായ വിവരം അറിഞ്ഞത് അദ്ദേഹത്തിന്റെ മകള്‍ അന്വേഷിച്ചെത്തിയപ്പോഴാണെന്ന് പെട്രോള്‍ പമ്പ് ജീവനക്കാരി രജൂഷ. കയ്പമംഗലത്ത് നിന്ന് കാണാതായ മനോഹരനെ ഗുരുവായൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.