Asianet News MalayalamAsianet News Malayalam

കൊവിഡിന്റെ മറവിൽ തട്ടിപ്പ്, ആരോ​ഗ്യവകുപ്പ് ജീവനക്കാരനെ പുറത്താക്കി

കൊവിഡിന്റെ മറവിൽ തട്ടിക്കൂട്ട് കമ്പനിയുണ്ടാക്കി മാസ്ക് കച്ചവടം

First Published Mar 25, 2022, 11:07 AM IST | Last Updated Mar 25, 2022, 11:07 AM IST

കൊവിഡിന്റെ മറവിൽ തട്ടിക്കൂട്ട് കമ്പനിയുണ്ടാക്കി മാസ്ക് കച്ചവടം, അഞ്ച് കോടിയുടെ ഓർഡർ തരപ്പെടുത്തി; ആരോ​ഗ്യവകുപ്പ് ജീവനക്കാരനെ ഒടുവിൽ പുറത്താക്കി, ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്