മൂന്നാറില്‍ കയ്യേറ്റം വ്യാപകം, എസ് രാജേന്ദ്രന് പിന്നാലെ അനധികൃത നിര്‍മ്മാണവുമായി ഏറെപ്പേര്‍
കൊവിഡിന്റെ മറവില്‍ ഇടുക്കി മൂന്നാറില്‍ കയ്യേറ്റങ്ങള്‍ വ്യാപകമാകുന്നു. ദേവികുളത്ത് റവന്യൂഭൂമി കയ്യേറി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ വകുപ്പ് പൊളിച്ചുനീക്കി. പരാതികളുടെ അടിസ്ഥാനത്തില്‍, കയ്യേറ്റം കണ്ടെത്താനുള്ള ഉദ്യോഗസ്ഥരെ പുനര്‍വിന്യസിച്ചു.