Asianet News MalayalamAsianet News Malayalam

ശിവശങ്കറും വേണുഗോപാലും നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്ത്; കൂടുതല്‍ തെളിവുകളുമായി ഇഡി

ശിവശങ്കര്‍ പണമിടപാടില്‍ ഇടപെട്ടതിന് ചാറ്റുകള്‍ തെളിവെന്ന് ഇഡി. പണമിടപാടില്‍ ഇടപെട്ടിട്ടില്ലെന്നാണ് ശിവശങ്കര്‍ നേരത്തെ പറഞ്ഞിരുന്നത്