Asianet News MalayalamAsianet News Malayalam

അഴീക്കോട് പ്ലസ്ടു കോഴ ആരോപണത്തില്‍ കെ എം ഷാജി എംഎല്‍എയെ ഇഡി ചോദ്യം ചെയ്യും

30ല്‍ അധികം ആളുകള്‍ക്ക് എന്‍ഫോഴ്‌മെന്റ് നോട്ടീസ് നല്‍കി.2014 പ്ലസ്ടു അനുവദിക്കുന്നതിന് കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങി എന്നാണ് പരാതി