Asianet News MalayalamAsianet News Malayalam

'ഒരു കോടി കമ്മീഷന്‍ ലോക്കറില്‍ സൂക്ഷിച്ചത് സ്വപ്നക്ക് വേണ്ടിയല്ല', വിലയിരുത്തലുമായി ഇ ഡി

ലൈഫ് പദ്ധതി കമ്മീഷനെക്കുറിച്ചുള്ള മൊഴിയില്‍ സ്വപ്‌ന സുരേഷ് ആരെയോ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വപ്ന ഒരു കോടി രൂപ കമ്മീഷന്‍ ലോക്കറില്‍ വച്ചതു തന്നെ മറ്റാര്‍ക്കോ വേണ്ടിയാണെന്നാണ് ഇ ഡി സംശയിക്കുന്നത്.