'ആവശ്യത്തിന് സീറ്റുകളുണ്ട്, എല്ലാ കുട്ടികള്‍ക്കും ഉന്നതപഠനത്തിന് അവസരമുണ്ടാകു'മെന്ന് മന്ത്രി

പ്ലസ് വണ്‍,ഐടിഐ,പോളിടെക്‌നിക്ക് അടക്കം കേരളത്തില്‍ 423975 സീറ്റുകളുണ്ടെന്നും അതിനാല്‍ തന്നെ ഉന്നത വിജയത്തിന് അര്‍ഹത നേടിയ എല്ലാ കുട്ടികള്‍ക്കും സീറ്റ് കിട്ടാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി സി രവീന്ദ്രനാഥ്. സിബിഎസ്ഇ പരീക്ഷാഫലം കൂടി വന്നശേഷമേ ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കും.
 

Video Top Stories