'പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പുവരുത്തണം'; പ്രധാനമന്ത്രിയോട് മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന

ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലെ മലയാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണയല്ലാതെ മറ്റ് അസുഖം മൂലം വിദേശ രാജ്യങ്ങളില്‍ മരണമടയുന്നവരുടെ മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.ഹോങ്കോങ്ങില്‍ നിന്ന് റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റ് കൊണ്ടുവരാനുള്ള അനുവാദവും കേന്ദ്രത്തോട് ചോദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി.
 

Video Top Stories