Asianet News MalayalamAsianet News Malayalam

ജപ്പാന്‍-കൊറിയ സന്ദര്‍ശനം യുവാക്കള്‍ക്കായി; 200 കോടിയുടെ നിക്ഷേപം ഉറപ്പായെന്ന് മുഖ്യമന്ത്രി

ജപ്പാന്‍-കൊറിയ സന്ദര്‍ശനം കേരളത്തിലെ യുവാക്കളെ മുന്നില്‍ക്കണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജപ്പാനിലെ ആദ്യ കൂടിക്കാഴ്ചയില്‍ നിന്നും 200 കോടിയുടെ വിദേശനിക്ഷേപം ഉറപ്പായി. തോഷിബ, നീറ്റ ജലാറ്റിന്‍, ടയോട്ട അടക്കമുള്ള കമ്പനികള്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.