Asianet News MalayalamAsianet News Malayalam

ജനങ്ങളുടെ വിളിപ്പുറത്തുണ്ടാകും, എപ്പോഴും; തിരൂരിലെ ഇടത് സ്ഥാനാര്‍ത്ഥി പറയുന്നു

ജനങ്ങള്‍ക്ക് ആരുടെയും റെക്കമെന്‍ഡേഷനില്ലാതെ എപ്പോള്‍ വേണമെങ്കിലും വന്ന കാണാനാകുന്ന എംഎല്‍എ ആയിരിക്കും താനെന്ന് തിരൂരിലെ ഇടത് സ്ഥാനാര്‍ത്ഥി ഗഫൂര്‍ പി ലില്ലീസ്. കാണാം എന്റെ വാക്ക്...
 
First Published Apr 2, 2021, 11:08 AM IST | Last Updated Apr 2, 2021, 11:08 AM IST