Asianet News MalayalamAsianet News Malayalam

ചിങ്ങം ഒന്നുമുതല്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പ്രവേശനത്തിന് അനുമതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ചിങ്ങം ഒന്നുമുതല്‍ നിയന്ത്രണങ്ങളോടെ ഭക്തര്‍ക്ക് പ്രവേശിക്കാം. ഒരേസമയം അഞ്ചുപേര്‍ക്ക് ദര്‍ശനം നടത്താം. രാവിലെ ആറിനുമുമ്പ് പ്രവേശിക്കാന്‍ അനുമതിയില്ല.