Asianet News MalayalamAsianet News Malayalam

കേരളത്തിലെ യുഡിഎഫ് തകർച്ചയുടെ വക്കിലാണെന്ന് ഇപി ജയരാജൻ

ഇടതുപക്ഷ സർക്കാർ കഴിഞ്ഞ നാല് വർഷക്കാലം നടത്തിയിട്ടുള്ള ജനസേവനപ്രവർത്തനങ്ങളുടെ ഫലമായി വലിയ ജനസമ്മതി നേടാൻ പാർട്ടിക്കായിട്ടുണ്ടെന്നും അതിൽ പ്രതിപക്ഷത്തിന് അസൂയയാണെന്നും മന്ത്രി ഇപി ജയരാജൻ. തങ്ങൾ ദുർബ്ബലപ്പെടുകയാണെന്ന് മനസിലാക്കിയതുകൊണ്ടാണ് യുഡിഎഫ് അടിസ്ഥനരഹിതമായ കാര്യങ്ങൾ വിളിച്ചുപറയുന്നതെന്നും ഇപി ജയരാജൻ പറഞ്ഞു. 

First Published Jun 25, 2020, 10:54 AM IST | Last Updated Jun 25, 2020, 10:59 AM IST