മലപ്പുറം ജില്ല വിഭജിക്കണമെന്ന് കെഎന്‍എ ഖാദര്‍, അശാസ്ത്രീയമെന്ന് ഇ പി ജയരാജന്‍

മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ലയുണ്ടാക്കില്ലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കി. കെഎന്‍എ ഖാദര്‍ എംഎല്‍എയുടെ ശ്രദ്ധ ക്ഷണിക്കലിന് ഇ പി ജയരാജനാണ് മറുപടി നല്‍കിയത്.
 

Video Top Stories