Asianet News MalayalamAsianet News Malayalam

ജി സുധാകരന്റെ 'പൂതന' പ്രയോഗത്തിൽ തെറ്റില്ലെന്ന് ഇപി ജയരാജൻ

ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായി ഭവിക്കുമെന്നും വിശ്വാസികൾ തങ്ങൾക്കൊപ്പമാണെന്നും മന്ത്രി ഇപി ജയരാജൻ. ചാക്കുമെടുത്ത് വോട്ട് കച്ചവടത്തിനിറങ്ങിയ പാരമ്പര്യമുള്ളതുകൊണ്ടാണ് മുല്ലപ്പള്ളി രാമചന്ദ്രൻ വോട്ടുമറിക്കൽ ആരോപണം ഉന്നയിക്കുന്നതെന്നും ഇപി ജയരാജൻ പറഞ്ഞു.