Asianet News MalayalamAsianet News Malayalam

സ്രവമെടുത്ത ശേഷം മന്ത്രിയുടെ ഭാര്യ ബാങ്കിലെത്തിയതെന്തിന്? പ്രതിപക്ഷം ഉറച്ചുതന്നെ

ബാങ്ക് ലോക്കര്‍ തുറന്നത് ചെറുമക്കളുടെ പിറന്നാളിന് സമ്മാനം കൊടുക്കാനാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മന്ത്രി ഇ പി ജയരാജനും ഭാര്യ ഇന്ദിരയും. സ്രവമെടുത്ത ശേഷം കൊവിഡ് സെക്കണ്ടറി സമ്പര്‍ക്കത്തിലുള്ള ഇന്ദിര ബാങ്കിലേക്ക് പോയത് സംബന്ധിച്ച ചോദ്യത്തിന് ഇപ്പോഴും മറുപടിയില്ല.