എറണാകുളം നിലനിർത്താൻ യുഡിഎഫ്; അട്ടിമറി ജയം പ്രതീക്ഷിച്ച് എൽഡിഎഫ്
യുഡിഎഫിന്റെ ഉറച്ച കോട്ടയാണെങ്കിലും യാതൊരു ലാഘവബുദ്ധിയോടുകൂടെയും കാണാതെ ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഹൈബി ഈഡൻ എംപി. അതേസമയം ഉപതെരഞ്ഞെടുപ്പുകളിൽ അട്ടിമറിജയം നേടിയ ചരിത്രം ആവർത്തിക്കുമെന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ.