വിദേശ രോഗികള്‍ക്ക് ഇഷ്ട മെനു, ബാത് അറ്റാച്ച്ഡ് റൂം; ബ്രിട്ടീഷ് സംഘത്തിന് മറുപടിയുമായി ജില്ലാ ഭരണകൂടം

കൊവിഡ് ചികിത്സയിലുള്ള ബ്രിട്ടീഷ് പൗരന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ മികച്ച ചികിത്സ കിട്ടുന്നില്ലെന്ന വാര്‍ത്തകളുടെ മുനയൊടിച്ച് ജില്ലാ ഭരണകൂടം.കളമശ്ശേരി മെഡിക്കല്‍ കോജേജിന്റെ ഐസോലേഷന്‍ വാര്‍ഡിന്റെ രാജ്യാന്തര സൗകര്യങ്ങള്‍ പുറത്തുവിട്ടായിരുന്നു അധികൃതര്‍ വിമര്‍ശനത്തിന് മറുപടി നല്‍കിയത്.
 

Video Top Stories