എറണാകുളത്ത് ഇരുന്നിലേറെ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി; മത്സ്യബന്ധന ബോട്ടുകളും തകര്‍ന്നു
എറണാകുളത്ത് കടല്‍ക്ഷോഭം ശക്തമാണ്. നായരമ്പലം, എടവനക്കാട്, ചെല്ലാനം മേഖലകളിലെ വീടുകളില്‍ വെള്ളം കയറി. സമീപത്തുള്ള ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു.