Asianet News MalayalamAsianet News Malayalam

കുരുക്കഴിയാതെ കൊച്ചി നഗരം; മേൽപ്പാലം തുറന്നിട്ടും വൻ ഗതാഗത കുരുക്ക്

ഇടപ്പള്ളി ജംഗ്ഷനിൽ വൈകുന്നേരങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത് 

First Published Apr 25, 2022, 11:35 AM IST | Last Updated Apr 25, 2022, 11:35 AM IST

കുരുക്കഴിയാതെ കൊച്ചി നഗരം, മേൽപ്പാലങ്ങൾ വന്നിട്ടും കൊച്ചി നഗരത്തിലെ ഗതാഗത കുരുക്കിന് മാറ്റമില്ല, ഇടപ്പള്ളി ജംഗ്ഷനിൽ വൈകുന്നേരങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്